പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള ഭവനപദ്ധതി നവംബർ 1 മുതൽ 16 ആം തിയ്യതി വരെ ഓൺലൈൻ ആയോ പട്ടികജാതി പട്ടികവർഗ്ഗ വികസന ഓഫീസ് വഴി നേരിട്ടോ അപേക്ഷ സമർപ്പിക്കാം
വാർത്തകളും ലേഖനങ്ങളും

October 1, 2026

                                 സംസ്ഥാനത്തെ ലഹരിമാഫിയകളെ വേരോടെ പിഴുതെറിയുന്നതിനും നാടിനെ ലഹരിമുക്തമാക്കുന്നതിനുമായി ആഭ്യന്തര വകുപ്പും എക്സൈസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ജനകീയ ലഹരിവിരുദ്ധ പദ്ധതിയാണ് 'തൂഫാൻ 2.0'. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്  തല ഉദ്ഘാടനം  പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി നിര്‍വ്വഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0: ദ നാർക്കോ ഹണ്ട് (Operation Toofan 2.0: The Narco Hunt)