വാർത്തകളും ലേഖനങ്ങളും
October 1, 2026
സംസ്ഥാനത്തെ ലഹരിമാഫിയകളെ വേരോടെ പിഴുതെറിയുന്നതിനും നാടിനെ ലഹരിമുക്തമാക്കുന്നതിനുമായി ആഭ്യന്തര വകുപ്പും എക്സൈസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ജനകീയ ലഹരിവിരുദ്ധ പദ്ധതിയാണ് 'തൂഫാൻ 2.0'. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി നിര്‍വ്വഹിച്ചു